കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. കോട്ടയത്തും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്. രണ്ട് ജി്ല്ലകളിലും വെറ്റിനറി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കണ്ട്രോള് യൂണിറ്റുകള്‍ തുറന്നിട്ടുണ്ട്.
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on