THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, July 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഡല്‍ഹി ചൈനീസ് എംബസി: ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചൈന ഒഴിവാക്കി

ഡല്‍ഹി ചൈനീസ് എംബസി: ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചൈന ഒഴിവാക്കി

ഡല്‍ഹി: ചൈനീസ് എംബസിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചൈന ഒഴിവാക്കി. എത്ര ആളുകളേയാണ് പിരിച്ചുവിടുന്നതെന്നോ മറ്റുമുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചതിന് പിന്നാലെയാണ് പുതിയ നീക്കമെന്നാണ് സൂചന. അതിര്‍ത്തിയിലെ സൈനിക വിന്യാസം കുറക്കില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments