THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കെഎസ്‌യു നേതാവിന്റെ വീടിനു നേരെ അക്രമം - നാളെ ഹർത്താൽ

കെഎസ്‌യു നേതാവിന്റെ വീടിനു നേരെ അക്രമം – നാളെ ഹർത്താൽ

കോഴിക്കോട് :ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥിയും, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ടുമായ ജെറിൽ ബോസിന്റെ വീടിനുനേരെ അക്രമം. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഭവത്തെ തുടർന്ന് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. അക്രമത്തിൽ ജെറി ബോസിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments