THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഫിറോസ് കുന്നുംപറമ്പിലിന് കൂടുതൽ അപരന്മാർ

ഫിറോസ് കുന്നുംപറമ്പിലിന് കൂടുതൽ അപരന്മാർ

മലപ്പുറം : തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നുംപറമ്പിലാണ് ഇക്കുറി മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ അപരന്മാരുടെ ശല്യം നേരിടുന്നത്. മുഹമ്മദ് ഫിറോസ് എന്നയാളടക്കം നാല് പേരാണ് ഫിറോസ് കുന്നുംപറമ്പിലിനെതിരെ മത്സരിക്കുന്നത്. കെടി ജലീലിന് ഒരു അപരൻ മാത്രമാണ് ഉള്ളത്. ജലീൽ എന്നയാളാണ് കെടി ജലീലിന്റെ അപരൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments