കോഴിക്കോട്: മലയാളി വിദ്യാര്‍ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കേറ്റ്) പ്രവേശന പരീക്ഷയില്‍ മികച്ച വിജയം. കുറ്റ്യാടി സ്വദേശി സരോഷ് ഹന്നയാണ് 96 ശതമാനം മാര്‍ക്കോടെ പ്രവേശന പരീക്ഷ വിജയിച്ചത്.
കെഎസ് ബഷീര്‍- സുമയ്യ ദമ്പതികളുടെ മകളാണ്. രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പ്രവേശന പരീക്ഷ എഴുതിയിരുന്നത്.
