THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 1, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഫുട്ബോൾ: റഷ്യ ഇന്ത്യൻ വനിതകളെ തകർത്തു

ഫുട്ബോൾ: റഷ്യ ഇന്ത്യൻ വനിതകളെ തകർത്തു

ന്യൂഡൽഹി: വനിതാ സന്നാഹ ഫുട്ബോളിൽ റഷ്യൻ ടീമിനെതിരെ ഇന്ത്യക്കു കനത്ത തോൽവി. അലന്യയിൽ നടന്ന ആദ്യ മത്സരത്തിൽ ആണ് വനിതകൾ മറുപടിയില്ലാത്ത 8 ഗോളുകൾക്ക് തകർന്നത്. ആദ്യ പകുതിയിൽ തന്നെ നാലു ഗോൾ വഴങ്ങിയിരുന്നു. “റഷ്യ തീർച്ചയായും മികച്ചതായിരുന്നു. ഫലം വകവയ്ക്കാതെ ഞങ്ങളുടെ പെൺകുട്ടികൾ നന്നായി പൊരുതി”. മത്സര ശേഷം മലയാളി കൂടിയായ കോച്ച് മെയ്മോൾ റോക്കി പറഞ്ഞു.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com