കൊച്ചി : കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആവാൻ സാധ്യത. മുല്ലപ്പള്ളി രാമ ചന്ദ്രൻ നിയമ സഭയിലേക്കു മത്സരിക്കുന്നതോടെയാണ് എംപി കൂടിയായ സുധാകരന് നറുക്കു വീഴുക. അതേ സമയം ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് സുധാകരൻ പറഞ്ഞു.