THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news സിനിമ തീയറ്ററുകളുടെ പ്രവർത്തനം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ

സിനിമ തീയറ്ററുകളുടെ പ്രവർത്തനം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ

കൊച്ചി: സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. തീയേറ്റർ ഉടമകളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്റുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും. വലിയ മാറ്റങ്ങൾ ഇതുണ്ടാക്കുമെങ്കിലും പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ ഏറെയുണ്ടെന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്. വിനോദ നികുതിയിലെ ഇളവ് മാർച്ച്‌ 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടു. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments