തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍്തഥിയായി മനോരമ ന്യൂസ് സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമനും. നിഷയെ മത്സരിപ്പിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയതായാണ് വിവരം. ഇടുക്കിയിലെ ഉടുമ്പന്‍ചോലയിലോ തൃപ്പൂണിത്തുറയിലോ ആവും മത്സരിക്കുക.
