THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, January 23, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ അംഗണവാടികൾ ഈ മാസം മുതൽ തുറന്ന്...

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ അംഗണവാടികൾ ഈ മാസം മുതൽ തുറന്ന് പ്രവർത്തിക്കാം: സുപ്രീം കോടതി

ന്യൂഡൽഹി കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ അംഗണവാടികൾ ഈ മാസം മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി. സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡ് 19 കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള പ്രദേശങ്ങളിലാണ് അംഗണവാടികൾ തുറക്കുന്നതിന് അനുമതിയുള്ളത്. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതിയോടെ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments