THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, May 26, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മാണി സി. കാപ്പന്റെ വരവ് യു.ഡി.എഫിന് ഗുണമാകും: ഉമ്മൻ ചാണ്ടി

മാണി സി. കാപ്പന്റെ വരവ് യു.ഡി.എഫിന് ഗുണമാകും: ഉമ്മൻ ചാണ്ടി

പത്തനംതിട്ട: മാണി സി. കാപ്പ​െൻറ കടന്നുവരവ് യു.ഡി.എഫിന് ഗുണമാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാലാ സീറ്റിൽ മുന്നണിക്ക് വിജയമുറപ്പാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിയമസഭ ​െതരഞ്ഞെടുപ്പിൽ കോൺഗ്രസും യു.ഡി.എഫും രംഗത്തിറങ്ങുന്നത്. സ്ഥാനാർഥിത്വത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും അവസരം ലഭിക്കും. പത്തനംതിട്ട ഡി.സി.സി. ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments