കോഴിക്കോട് : മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ട് ഡി വിജിത്ത് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജിത്തിന്റെ നില ഗുരുതരമാണ്. 11-ാം വാര്‍ഡില്‍ നിന്ന് മുസ്‌ലിംലീഗ് ടിക്കറ്റിലാണ് വിജിത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പുലര്‍ച്ചെ ആലുങ്ങലിലെ വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്നാണ് വിവരം.
