THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, July 4, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മുത്തൂറ്റ് ഫിനാന്‍സില്‍ പട്ടാപ്പകല്‍ ഏഴു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

മുത്തൂറ്റ് ഫിനാന്‍സില്‍ പട്ടാപ്പകല്‍ ഏഴു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

മധുരൈ: പ്രമുഖ ഫൈനാന്‍സ് കമ്പനിയായ മൂത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് ശാഖയില്‍ ഏഴു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു. കൃഷ്ണഗിരി ഹൊസൂര്‍ ശാഖയിലാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയത്. മാനേജറെ കെട്ടിയിട്ടാണ് മോഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments