THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, July 3, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി

കൊച്ചി: കോടികള്‍ നടവരവുള്ള ക്ഷേത്രങ്ങളുടെ ഭരണച്ചുമതല നിര്‍വഹിക്കുന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. പ്രതിസന്ധിയെത്തുടര്‍ന്ന് ഭക്തരില്‍ നിന്നും സഹായം സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഫെബ്രുവരി മുതല്‍ പദ്ധതി ആരംഭിക്കും. ഇതരസംസ്ഥാനത്തെ ഭക്തരില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments