THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news എ​യ്​​ഡ​ഡ്​ അ​ധ്യാ​പ​ക​രെ വി​ല​ക്കി​യ ഹൈക്കോട​തി വി​ധി​ക്ക്​ സ്​​റ്റേ

എ​യ്​​ഡ​ഡ്​ അ​ധ്യാ​പ​ക​രെ വി​ല​ക്കി​യ ഹൈക്കോട​തി വി​ധി​ക്ക്​ സ്​​റ്റേ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​നും എ​യ്ഡ​ഡ് സ്​​കൂ​ൾ​ അ​ധ്യാ​പ​ക​ർ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധ്യാ​പ​ക​ർ​ക്ക്​​ നോ​മി​നേ​ഷ​ൻ ന​ൽ​കാ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ അ​നു​മ​തി ന​ൽ​കി. വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​നും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നും കോ​ട​തി നോ​ട്ടീസ്​ അ​യ​ച്ചു.

ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​​രെ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ നേ​താ​വ്​ സ​ലീം മ​ട​വൂ​ർ, എ.​എ​ൻ. അ​നു​രാ​ഗ് എന്നി​വ​രാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് എ​യ്ഡ​ഡ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ച​ട്ടം എ​ടു​ത്തു​ക​ള​ഞ്ഞ​ത്. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​നെ​തി​രാ​ണ് ഈ ​ച​ട്ട​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​ധി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments