THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news വിവാഹത്തിനിടയിൽ ക്യാമറാമാൻ കുഴഞ്ഞുവീണു മരിച്ചു(Video)

വിവാഹത്തിനിടയിൽ ക്യാമറാമാൻ കുഴഞ്ഞുവീണു മരിച്ചു(Video)

ആലപ്പുഴ: വിവാഹചടങ്ങ് ക്യാമറയിൽ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു.


പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത

തന്റെ അവസാനത്തെ നിമിഷത്തിൽ പോലും താഴേക്ക് വീഴുന്ന ക്യാമറയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെയാണ് വിനോദ് വിടവാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments