THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Local news കോന്നി പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന 'പുസ്തകപരിചയം'

കോന്നി പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന ‘പുസ്തകപരിചയം’

പത്തനംതിട്ട: കോന്നി പബ്ലിക് ലൈബ്രറി സ്കൂൾ വിദ്യാർത്ഥികൾക്കായി പുസ്തക പരിചയ പരിപാടി സംഘടിപ്പിക്കുന്നു. ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ ഗൂഗിൾ മീറ്റ് വഴി ജൂലൈ 25, ഞായറാഴ്ച രാത്രി 8-00, മണിക്ക് “ഓടയിൽ നിന്ന് ” എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.

സാഹിത്യകാരനും അധ്യാപകനുമായ റെജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്യും. വെട്ടൂർ ശ്രീധരൻ പിള്ള മെമ്മോറിയൽ സ്കൂൾ അദ്ധ്യാപിക രഞ്ജന ടീച്ചർ പുസ്തക അവതരണം നടത്തും. ലൈബ്രറി പ്രസിഡന്റ്‌ സലിൽ വയലത്തല അധ്യക്ഷത വഹിക്കും. സ്കൂൾ വിദ്യാർത്ഥികൾ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments