ന്യൂ ഡൽഹി :തമിഴ്‌നാട് നി യ മ സ ഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ യു മാ യു ള്ള സീറ്റ് വിഭജന ച ര്‍ ച്ച ക ള്‍ ക്ക് ഉമ്മന്‍ ചാണ്ടി യെ നിയോഗിച്ച് എ ഐ സി സി.പുതുച്ചേരിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഡി എം കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഖ്യം തു ട രാ നു ള്ള സാധ്യതയും തേടും. കോ ണ്‍ ഗ്ര സി ന്റെ മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാലയെയും ഉമ്മന്‍ചാണ്ടിക്കൊപ്പം ചര്‍ച്ചയ്ക്കായി നി യോ ഗി ച്ചി ട്ടു ണ്ട്.

ലോക്‌സഭാ തെ ര ഞ്ഞെ ടു പ്പി ല്‍ ഡിഎംകെയുമായി ഒരു വിശാല സഖ്യം കോണ്‍ഗ്രസ് ഉ ണ്ടാ ക്കി യി രു ന്നു. അത് കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുകയും ചെ യ് തു.തമിഴ്‌നാട് നിയമസഭാ തെ ര ഞ്ഞെ ടു പ്പി ല്‍ വലിയൊരു വിജയം ഡി എം കെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. ഡി എം കെ യു ടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച സീറ്റ് വിഭജനത്തില്‍ ഉണ്ടാകുമോയെന്നാണ് എല്ലാവരും ഉ റ്റു നോ ക്കു ന്ന ത്.പുതിയ ചുമതല ഉമ്മന്‍ ചാണ്ടിയെ മാറ്റി നി ര്‍ ത്താ നാ കി ല്ലെ ന്ന് എഐസിസി അറിയിച്ചു. സീറ്റ് വിഭജനത്തിനുള്ള താല്‍ക്കാലിക ചുമതല മാത്രമാണിത്. ഉമ്മന്‍ ചാണ്ടി തെ ര ഞ്ഞെ ടു പ്പി ല്‍ മത്സരിക്കുന്നതിനെ ഇത് ബാധിക്കില്ലെന്നും എ ഐ സി സി അറിയിച്ചു
