THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf എയര്‍ സുവിധ പിന്‍വലിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു: ഒഐസിസി

എയര്‍ സുവിധ പിന്‍വലിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു: ഒഐസിസി

ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ‘ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ‘ നിര്‍ബന്ധമാണെന്ന തീരുമാനം പിന്‍വലിച്ച ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തെ ഒ ഐ സി സി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

adpost

ഇക്കാര്യം വളരെ നേരത്തെ തന്നെ ഒഐസിസി ജിദ്ദ മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ശേഷം മറ്റു ചില പ്രവാസി സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. വൈകിയാണെങ്കിലും എയര്‍ സുവിധ രജിസ്‌ട്രേഷന്‍ പിന്‍വലിച്ച ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തെ യുഎം ഹുസ്സൈന്‍ മലപ്പുറം ഒ ഐ സി സി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റിക്ക് വേണ്ടി സ്വാഗതം ചെയ്തു

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com