THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, May 21, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News കെ.പി.സി.സി പ്രസിഡന്റാവാൻ മോഹമില്ല, ആർത്തിപ്പണ്ടാരമല്ല -കെ. സുധാകരന്‍ എം.പി.

കെ.പി.സി.സി പ്രസിഡന്റാവാൻ മോഹമില്ല, ആർത്തിപ്പണ്ടാരമല്ല -കെ. സുധാകരന്‍ എം.പി.

കെ.പി.സി.സി. പ്രസിഡന്റ് പദവിക്ക് മോഹമില്ലെന്ന് കെ. സുധാകരൻ എം.പി. താനൊരു ആർത്തിപ്പണ്ടാരമല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ.

പാർട്ടി ഏൽപ്പിച്ചാൽ സത്യസന്ധമായി ആ ഉത്തരവാദിത്തം ഏറ്റെടുക്കും. അതല്ലാതെ ആർത്തിപ്പണ്ടാരമായി ആരുടേയും മുന്നിൽ കൈനീട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നുവെന്നും മുല്ലപ്പള്ളി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു.

മുല്ലപ്പള്ളി മത്സരരം​ഗത്തേക്കിറങ്ങുമ്പോൾ വരുന്ന ഒഴിവിൽ ആരെ വേണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments