THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി ഗായകന്‍ മരിച്ചു

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി ഗായകന്‍ മരിച്ചു


ബ്രൂക്സ്റ്റണ്‍, ഇന്‍ഡ്യാന: ചൊവ്വാഴ്ച രാവിലെ 11 മണിക്കുണ്ടായവാഹനാപകടത്തില്‍ അനുഗ്രുഹീത മലയാളി ഗായകന്‍ ജയരാജ് നാരായണ്‍ മരിച്ചു.
ഭക്ഷ്യവസ്തുക്കളുമായി പോയ ടാങ്കര്‍ എതിരെയുള്ള ലെയിനിലേക്ക്  തെന്നികയറി രണ്ടു വാഹനങ്ങളെ ഇടിച്ച ശേഷം കുഴിയില്‍ വീണു കത്തുകയായിരുന്നു. ടാങ്കര്‍ ഓടിച്ചിരുന്നത് ജയരാജ് ആയിരുന്നു. മറ്റു രണ്ടു വാഹനങ്ങളിലെ ഡ്രൈവര്‍മാക്ക് പരുക്കില്ല.
ഗായകനും സംഗീത അധ്യാപകനുമായിരുന്നു ജയരാജ്. കച്ചേരികളും ഭജനയും അമേരിക്കയൊട്ടാകെ നടത്തിയിട്ടുണ്ട്. ത്രുപ്പൂണിത്തൂറ സ്വദേശിയായ ജയരാജിനു ഭാര്യയും രണ്ടു മക്കളുമുണ്ട്. ചിക്കാഗോയിലാണ് താമസം 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments