കൊച്ചി: കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എയുടെ മകന്‍ വിഷ്ണു വിവാഹിതനായി. കാഞ്ഞങ്ങാട് കിഴക്കുംകരയിലെ എ. തമ്പാന്‍നായരുടെ മകള്‍ ബിന്ദുവാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ച് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായാണ് ചടങ്ങ് നടത്തിയത്.