
ന്യു ഹൈഡ് പാർക്ക്, ന്യു യോർക്ക്: ന്യു യോർക്ക് പോലീസ് ഡിറ്റക്ടീവ് ബിജു മാത്യുവിന്റെ ഭാര്യ ലീന മാത്യു (37) ന്യു ഹൈഡ് പാർക്കിൽ നിര്യാതയായി. പ്ലെയിൻവ്യൂ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റാണ്. കുറച്ച് നാളായി രോഗബാധിതയായിരുന്നു.
റാന്നി സ്വദേശി എബ്രഹാം താന്നിക്കൽ, ലിസമ്മ ദമ്പതികളുടെ മകളാണ്
എമിലി, മാദലിൻ , എവ്റി എന്നിവരാണ് മക്കൾ. ന്യു യോർക്കിലുള്ള ലിജു, ലിജി എന്നിവർ സഹോദരരാണ്.
അമിച്ചകരി വേങ്ങൽ ഹൌസിൽ മാത്യു കോശിയുടെയും (രാജു) ഏലിയാമ്മയുടെയും പുത്രനാണ് ബിജു മാത്യു. ബെട്സി (ഒറിഗൺ) ബോബി (യു.എൻ) എന്നിവർ സഹോദരരാണ്
പൊതുദർശനം ഡിസം 27 ഞായർ നാല് മുതൽ എട്ടു വരെ: പാർക്ക് ഫ്യുണറൽ ചാപ്പൽ 2175 Jericho Turnpike, New Hyde Park, NY 11040
സംസ്കാര ശുശ്രുഷ ഡിസംബർ 28 തിങ്കൾ രാവിലെ 9 മണി: എപ്പിഫനി മാർത്തോമ്മാ ചർച്ച് 103-10 104th St, Ozone Park, NY 11417
വിവരങ്ങൾക്ക്: 929 273 3470