പൂന്തുറ :സർക്കാരിന്‍റെ ആഴക്കടല്‍ കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്നു

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അഴിമതിക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, വ്യവസായ മന്ത്രി ഇ പി ജയരാജൻ എന്നിവർ രാജി വെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ സത്യാഗ്രഹ സമരം നടത്തുന്നത്.
