THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കൊച്ചിയിൽ 15 കിലോയോളം സ്വർണം പിടികൂടി

കൊച്ചിയിൽ 15 കിലോയോളം സ്വർണം പിടികൂടി

15 kg of gold was seized in Kochiഎറണാകുളം: കൊച്ചി തുറമുഖത്ത് നിന്നും കോടികളുടെ സ്വർണം പിടികൂടി. സംഭവത്തിൽ കണ്ണൂർ സ്വദേശിയെ ഡിആർഐ കസ്റ്റഡിയിൽ എടുത്തു. കണ്ടെയ്‌നറിലെ സി ബാഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. ബാഗ് ക്ലിയർ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഫ്രിഡ്ജിന്റെ കംപ്രസറിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. പതിനഞ്ചു കിലോയോളം സ്വർണമാണ് പിടിച്ചെടുത്തതെന്ന് ഡി.ആർ.ഐ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments