THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News വീണ്ടും അമേരിക്കയിൽ വെടിവെപ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

വീണ്ടും അമേരിക്കയിൽ വെടിവെപ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വെടിവെയ്പ്പ്. ടെക്‌സാസ് നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.ടെക്‌സാസിലെ ഓസ്റ്റിനിലാണ് അക്രമി വെടിയുതിർത്തത്. ഒരു ഫ്‌ലാറ്റ് സമുച്ചയത്തിലാണ് വെടിവെയ്പ്പ് നടന്നത്. മുൻപ് ബാലപീഡനത്തിന് ശിക്ഷിച്ചിട്ടുള്ള പോലീസുദ്യോഗസ്ഥനാണ് വെടിവെയ്ച്ചതെന്ന് പോലീസ് അറിയിച്ചു. അക്രമിയെ പോലീസ് കീഴടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments