THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 2, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News സിസ്റ്റർ അഭയ കേസ്: പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയിലേക്ക്

സിസ്റ്റർ അഭയ കേസ്: പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കും. അഡ്വ. രാമന്‍ പിള്ള മുഖാന്തിരമായിരിക്കും അപ്പീൽ നൽകുക. കഴിഞ്ഞ ദിവസമാണ് സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചത്. കൂടാതെ ഇരു പ്രതികൾക്ക് അഞ്ചു ലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു.

adpost

ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ച് തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com