THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news അസമില്‍ വൻ ഭൂചലനം

അസമില്‍ വൻ ഭൂചലനം

അസമില്‍ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. സോണിത്പൂര്‍ ജില്ലയിലെ ധെകിയജുലിയാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ബംഗാളിന്റെ വടക്കന്‍ പ്രദേശങ്ങളിലും പ്രകമ്പനങ്ങളുണ്ടായെന്നും വിവരം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വടക്ക് കിഴക്കന്‍ അസമിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി സര്‍ബനാഥ് സോണോവാലുമായി സംസാരിച്ചു. സഹായ വാഗ്ദാനവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments