THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവച്ച് ബഹ്‌റൈൻ

ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവച്ച് ബഹ്‌റൈൻ

മനാമ: ഇന്ത്യ ഉൾപ്പെടെ ബഹ്‌റൈൻ റെഡ് ലിസ്റ്റുചെയ്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് , ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് പുതിയ വർക്ക് വിസ അടിക്കുന്നത് താത്കാലികമായി നിർത്തിവച്ചത്. ഈ രാജ്യങ്ങളിൽ കോവിഡ് -19 അണുബാധയുടെ വർദ്ധനവും പ്രാദേശിക സർക്കാർ നിർദ്ദേശങ്ങളുടെ ഭാഗവുമായാണ് ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments