THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർട്സിൽ ഇടംപിടിച്ചു മലയാളി വനിത

ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർട്സിൽ ഇടംപിടിച്ചു മലയാളി വനിത

റിയാദ്: ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡസിന്റെ “Most Art Medium used to make a Single Portrait” എന്ന വിഭാഗത്തിൽ പ്രവാസി മലയാളി വനിതയുടെ ചിത്രം ലോക റെക്കോർഡിൽ ഇടംപിടിച്ചു. എറണാംകുളം പറവൂരിൽ നിന്നുള്ള മിനുജ മുഹമ്മദ്‌ ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. പേന, പെൻസിൽ, തേയില പൊടി, കോഫി പൊടി, തുടങ്ങി 14ൽ അധികം വസ്തുക്കൾ ഉപയോഗിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഛായചിത്രം വെറും രണ്ട് മണിക്കൂറിനുള്ളിൽ വരച്ചു തീർത്തതാണ് മിനുജ മുഹമ്മദിനു ഈ നേട്ടം സമ്മാനിച്ചത്. ‌ നിരവധി കലാ പ്രദർശനങ്ങളിൽ പങ്കാളിയായിട്ടുള്ള മിനുജ മുഹമ്മദ് കഴിഞ്ഞ നാല് വർഷമായി റിയാദിൽ ആണ് താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments