THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ നാളെ മുതൽ നിയന്ത്രണം

തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ നാളെ മുതൽ നിയന്ത്രണം

ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ നാളെ മുതൽ നിയന്ത്രണം. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

ബീച്ചുകളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. ആളുകൾ കൂടുതലായി എത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ ബീച്ചിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല. പൊതു അവധി ദിവസങ്ങളിലും ബീച്ച് അടഞ്ഞ് കിടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments