THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊറോണ രണ്ടാം ഘട്ടത്തിൽ കൂടുതൽ ബാധിക്കുന്നത് യുവാക്കൾക്ക്

കൊറോണ രണ്ടാം ഘട്ടത്തിൽ കൂടുതൽ ബാധിക്കുന്നത് യുവാക്കൾക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം കൂടുതൽ ബാധിക്കുന്നത് യുവാക്കൾക്കെന്ന് ജെനസ്ട്രിംഗ് ഡയഗ്നോസ്റ്റിക് സെന്റർ മേധാവി ഗൗരി അഗർവാൾ വെളിപ്പെടുത്തി. ആദ്യഘട്ടത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഘട്ടത്തിൽ പരിശോധനാ ഫലം പോസിറ്റീവ് ആകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണ്.

ഒന്നാംഘട്ട വ്യാപനത്തിൽ നിന്നും വ്യത്യസ്തമായ ഈ ഘട്ടത്തിൽ യുവാക്കളുടെ കൊറോണ പരിശോധനാ ഫലമാണ് കൂടുതൽ പോസിറ്റീവ് ആകുന്നത്. പ്രകടമാകുന്ന ലക്ഷണങ്ങളിലും വ്യത്യാസമുണ്ട്. വായയിൽ വരൾച്ച, ദഹന പ്രശ്‌നങ്ങൾ, തലകറക്കം, ശർദ്ദി, വയറിളക്കം, കണ്ണു ചുവക്കൽ, തലവേദന എന്നീ ലക്ഷണങ്ങളാണ് രണ്ടാംഘട്ടത്തിൽ പ്രകടമാകുന്നതെന്നും അഗർവാൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments