THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം

കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം

കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം. കെ ടി ജലീലിനെതിരായ ലോകായുക്ത വിധി ചർച്ച ചെയ്യാൻ സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്നിരുന്നു. തുടർന്നാണ് രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുന്നത്. കീഴ്‌ക്കോടതി ഉത്തരവിൽ കെ.ടി ജലീൽ രാജിവയ്‌ക്കേണ്ടെന്നാണ് എ.കെ ബാലൻ പറഞ്ഞത്. ‘കോടതി പരാമർശത്തിന്റെ പേരിൽ രാജിവച്ച ചരിത്രം മുൻപും ഇല്ല’ എന്നായിരുന്നു മന്ത്രി ബാലന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments