Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവർ പിടിയിൽ

ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവർ പിടിയിൽ

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവർ പോലീസ് പിടിയിൽ. കുളനട കൈപ്പുഴ നോർത്ത് പോഴുകാട്ടിൽ മേ ലേതിൽ മോഹനൻപിള്ളയെ (53) യാണ് ഇലവുംതി ട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 21 ന് രാവിലെ യുവതിയുടെ വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ എത്തിയ പ്രതി പീഡിപ്പിച്ച തായാണ് പരാതി. യുവതിയുടെ അമ്മ മൊഴി നൽകി യതിനെതുടർന്ന് പോലീസ് കേസെടുത്ത് അന്വേഷ ണം ആരംഭിക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുക ൾക്ക് പുറമെ, ഭിന്നശേഷിക്കാർക്കുള്ള അവകാശങ്ങ ൾ സംബന്ധിച്ച വകുപ്പുകൾ കൂടിച്ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments