THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കൊറോണ - പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി മരിച്ചു

കൊറോണ – പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി മരിച്ചു

കോഴിക്കോട്: തി​ക്കോ​ടി പ​ള്ളി​ക്ക​ര കോ​ഴിപ്പുറത്തെ മോ​ച്ചേ​രി​യി​ൽ ര​വീ​ന്ദ്ര​‍ൻറെ മ​ക​ൾ അ​ർ​ച്ച​ന​ കോവിഡ് മൂലം മരിച്ചു. ആദ്യ പ്രസവത്തിൽ പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം ഡി​സ്ചാ​ർ​ജ്​ ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യതിൻറെ മൂന്നാം നാളായിരുന്നു അർച്ചന മരിച്ചത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​ നി​ന്ന്​ തി​ങ്ക​ളാ​ഴ്ച​യാ​ണ് അർച്ചന വീട്ടിലെത്തിയത്. തു​ട​ർ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച യുവതിയെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ നിന്നും വീ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ട​മാ​യതോടെ ഉ​ട​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments