THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Europe പാരിസിൽ ​ആ​ശു​പ​ത്രി​ക്ക് ​പു​റ​ത്ത് വെടിവയ്പ്പിൽ ഒരു മരണം

പാരിസിൽ ​ആ​ശു​പ​ത്രി​ക്ക് ​പു​റ​ത്ത് വെടിവയ്പ്പിൽ ഒരു മരണം

പാ​രി​സ്:​ ​ഫ്രാ​ൻ​സ് ​ത​ല​സ്ഥാ​ന​മാ​യ​ ​പാ​രി​സി​ൽ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക്ക് ​പു​റ​ത്തു​ ​ന​ട​ന്ന​ ​വെ​ടി​വ​യ്പ്പി​ൽ​ ​ഒ​രാ​ൾ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​മ​റ്റൊ​രാ​ൾ​ക്ക് ​പ​രി​ക്കേ​റ്റു.​ ​അ​ക്ര​മി​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ത്തി​ൽ​ ​ര​ക്ഷ​പെ​ട്ടെ​ന്നാ​ണ് ​വി​വ​രം.​ ​ആ​ക്ര​മ​ണോ​ദ്ദേ​ശം​ ​വ്യ​ക്ത​മ​ല്ല.​ ​സം​ഭ​വ​ത്തി​ൽ​ ​ക്രി​മി​ന​ൽ​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​യൂ​ണി​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​മെ​ന്ന് ​അ​ധി​കൃ​ത​‌​‌​‌​‌​ർ​ ​വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments