THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Europe മെലോഡിയ 2022' കാരള്‍ സന്ധ്യ കോര്‍ക്കില്‍ 26 ന്

മെലോഡിയ 2022′ കാരള്‍ സന്ധ്യ കോര്‍ക്കില്‍ 26 ന്

കോര്‍ക്ക് : അയര്‍ലൻഡിലെ കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അഭിമുഖ്യത്തില്‍, ക്രിസ്മസ് രാവുകളെ വരവേല്‍ക്കാനായി എക്യുമെനിക്കല്‍ കാരള്‍ സന്ധ്യ, ‘മെലോഡിയ 22’ നവംബര്‍ 26 ന് കോര്‍ക്ക് ബാലി ന്‍ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍ (T12 PN2X) നടക്കും. ഗാനസന്ധ്യയില്‍ അയര്‍ലൻഡിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നുമുള്ള ക്വയര്‍ ടീമുകള്‍ പങ്കെടുക്കും. കൂടാതെ അയര്‍ലൻഡിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ആളുകള്‍ ഈ ഗാനസന്ധ്യയില്‍ സംബന്ധിക്കും.

adpost

പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കി ക്രിസ്തുദേവന്‍റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുന്ന ഈ വേളയില്‍,  ‘മെലോഡിയ 22’ ൽ പങ്കെടുക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

adpost

വിവരങ്ങള്‍ക്ക്:

ഫാ. മാത്യു കെ മാത്യു 0894644087

ബിജു മാത്യു, 0872953260

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com