THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Europe കൈരളി യുകെ സംഗീത-നൃത്ത സന്ധ്യ ജനുവരി 21നു സതാംപ്ടണിൽ

കൈരളി യുകെ സംഗീത-നൃത്ത സന്ധ്യ ജനുവരി 21നു സതാംപ്ടണിൽ

സതാംപ്ടൺ: പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21നു സംഗീത– നൃത്തസന്ധ്യ അവതരിപ്പിക്കുന്നു.

adpost

പ്രസ്തുത യൂണിറ്റിന്റെ പരിധിയിൽ വരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ അവസരം നൽകുകയാണ് ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. ഇതിൽ പങ്കെടുക്കാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താൽപര്യം ഉള്ളവർ സംഘാടകരുമായി ബന്ധപ്പെടണം. ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കൈരളി യുകെ ഭാരവാഹികൾ അറിയിച്ചു.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com