THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, May 20, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News കാർഷിക സമരത്തിൽ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു

കാർഷിക സമരത്തിൽ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു

ഡൽഹി : കർഷക സമരത്തിനിടെ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു.പഞ്ചാബിലെ തൻതരാനിൽ നിന്നുള്ള നിരഞ്ജൻ സിം​ഗാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ നിരഞ്ജൻ സിം​ഗ് രം​ഗത്തെത്തി. ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാൾക്കെതിരെ പൊലീസ് കേസെടുക്കും. അതിനാൽ തന്‍റെ വിഷയത്തിൽ മോദിക്കും അമിത്ഷായ്ക്കുമെതിരെ കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments