THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news അമ്പലപ്പുഴ അന്വേഷണ കമ്മീഷൻ തെളിവെടുപ്പിനായ് ജി സുധാകരൻ ഇന്ന് ഹാജരായേക്കും

അമ്പലപ്പുഴ അന്വേഷണ കമ്മീഷൻ തെളിവെടുപ്പിനായ് ജി സുധാകരൻ ഇന്ന് ഹാജരായേക്കും

ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ജി സുധാകരനടക്കമുള്ളവർക്കെതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കും.

പരാതിക്കാരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ ശേഖരിക്കും. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ്. തെളിവെടുപ്പ് നാളെ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments