THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, February 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ മലയാളി വിദ്യാർഥിനിക്കു മൂന്നാം സ്ഥാനം

മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ മലയാളി വിദ്യാർഥിനിക്കു മൂന്നാം സ്ഥാനം

ദുബായ്∙ ദുബായിൽ നടന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിച്ച മലയാളി വിദ്യാർഥിനിക്കു മൂന്നാം സ്ഥാനം. ദുബായ് മില്ലെനിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗൗരി പ്രജിത്താണ് നേട്ടം കൊയ്തത്.

adpost

വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമ്പതോളം മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിലാണ് ഗൗരിയുടെ നേട്ടം. ഇന്ത്യയെ പ്രതിനിധീകരിച്ച തേജു നന്ദനയാണ് മത്സരത്തിൽ ഒന്നാമത് എത്തിയത്. അർമേനിയിൽ നിന്നുള്ള അലക്സന്യാൻ അരീന റണ്ണറപ്പായി. മത്സരാർഥികളുടെ കലാ– വ്യക്തിത്വ മികവടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നു വിജയികളെ നിശ്ചയിച്ചത്.

adpost

നാലു ദിവസം നീണ്ട സൂപ്പർ ഗ്ലോബ് മത്സരത്തിൽ വിവിധ റൗണ്ടുകളിൽ ആയിട്ടായിരുന്നു മാറ്റുരയ്ക്കൽ. കൊല്ലം സ്വദേശി പ്രജിത് ഗോപിദാസിന്റെയും സോജാ പ്രജിത്തിന്റെയും മകളാണ് ഗൗരി.”

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com