യു എ ഇ യുടെ അമ്പത്തിഒന്നാമത് ദേശിയ ദിനാഘോഷത്തോട് അനുബന്ധിച്ചു ദുബായ് പ്രിയദർശിനി വളണ്ടിയറിങ് ടീം അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂളിൽ പ്രൗഢ ഗംഭീരമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് ദേശിയ ദിനം 2022 ആഘോഷിച്ചു . ചടങ്ങിൽ ഇന്ത്യൻ വൈസ് കൗൺസിൽ ശ്രി ആഷിഷ് ദബാസ് മുഖ്യാഥിതി ആയിരുന്നു ശ്രീ രഞ്ജിത്തും ശ്രീ ശങ്കറും ശ്രീമതി ഷബ്ന നിഷാതും നേതൃത്വം കൊടുത്ത് കുട്ടികളുടെ ഡാൻസും ഘോഷയാത്രയും നാടൻ കലാരൂപങ്ങളും വാദ്യ ഘോഷങ്ങളും അണിയിച്ചൊരുക്കിയ വർണ്ണ ശബ്ദ മധുരിമയിൽ നാഷണൽ ഡേ കേക്ക് മുറിച്ചു അദ്ദേഹം പരിപാടി ഉൽഘടനം ചെയ്തു.

പ്രസിഡന്റ് ശ്രീ മോഹൻദാസ് അധ്യക്ഷത വഹിച്ചു . ജന . സിക്രട്ടറി ശ്രീ മധു നായർ സ്വാഗതം പറഞ്ഞു . തുടർന്ന് രക്ഷാധികാരി ശ്രീ N. P രാമചന്ദ്രൻ ഓൺലൈൻ മുഖേനയും . SHJ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോക്ടർ ശ്രീ E P ജോൺസൻ . INCAS U A E സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ മഹാദേവൻ . സ്പോട്ട് ഫോർ ഓൾ യു എ ഇ അംഗം ശ്രീ മുഹമ്മദ് വജാനി .ശ്രീ നാഗരാജ് റാവു .ഭീമ ജ്വല്ലറി . ശ്രീ പി . കെ . മോഹൻദാസ് . ഇൻകാസ് മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ . ശ്രീ . പി കെ . മാത്യൂസ് . ഇസാ മറൈൻ . ശ്രീ വി . എ . മൊയ്തീൻ നൈന . ഫോർമർ ഇന്റർനാഷണൽ വോളിബോൾ താരം . ശ്രീ . സിയാൽ ഭാസ്കർ .

സംഘടനയുടെ വൈസ് പ്രസിഡണ്ട് ശ്രീ ടി . പി . അഷ്റഫ് . സ്പോർട് സിക്രട്ടറി ശ്രീ അനീസ് മുൻ പ്രസിഡണ്ട് മാരായ ശ്രീ പവിത്രൻ ശ്രീ ശിവകുമാർ.ശ്രീ ബാബു പീതംബരൻ ( സ്പോർട് കോൺവീനർ ) ശ്രീ മോഹൻ വെങ്കിട് മുൻ ജന . സിക്രട്ടറിമാരായ ശ്രീ ദേവദാസ് ( ഓഡിറ്റർ ശ്രീ പ്രമോദ് . ഡോക്ടർ പ്രശാന്ത് പൊതുവാൾ ശ്രീ ടോജി ശ്രീ സുനിൽ ശ്രീ സുലൈമാൻ കറുത്താക്ക ശ്രീ സുരേഷ് ശ്രീ ടോജി ശ്രീ ഹാരിസ് ശ്രീ നിഷാദ് ഖാലിദ് ശ്രീ ദിനേശ് ശ്രീ ബിനിഷ് ശ്രീ റെജിൽ ശ്രീ സലീം ശ്രീ അജയ് ശ്രീ ഷജേഷ് ശ്രീ ഫഹദ് ഒപ്പം വനിതാ കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി ഫാത്തിമ അനീസ് . രക്ഷകർത്താവ് ശ്രീമതി ശ്രീല മോഹൻദാസ് ശ്രീമതി റിസ്മിന ഹാറിസ് ശ്രീമതി സിമി ഫഹദ് ശ്രീമതി രമ്യ ബിനിഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ഡിസംബർ രണ്ടിനും മുന്നിനുമായി നീണ്ട് നിന്ന ലോകോത്തര നിലവാരം പുലർത്തുന്ന പുരുഷ വിഭാഗം മത്സരങ്ങൾ നിറഞ്ഞ ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു .

എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഓഷ്യൻ എയറിനെ പരാജയപ്പെടുത്തി ടീം മദിന ചാമ്പ്യൻ ഷിപ് ട്രോഫി സ്വന്തമാക്കി . ടൂർണമെന്റിലെ ഏറ്റവും നല്ല കളികാരനായി ടീം.മദീനയിലെ ലെ.ശ്രീ യദിനെയും ഏറ്റവും നല്ല അറ്റാക്റായി .. ടീം ലിറ്റിൽ വോളി ലൈഫിലെ ശ്രീ തനുഷും ട്രോഫി കരസ്തമാക്കി … ഏറ്റവും നല്ല ലിബ്രോ ആയി..ടീം .പാലാ സിക്സസ് ലെ ശ്രീ ഷിബുവിനെയും ഓൾ റൗണ്ടറായി ടീം ഓഷ്യൻ എയറിലെ ശ്രീ ജെറോമിനെയും ബെസ്റ്റ് ബ്ലോക്കർ ആയി ടീം ഒക്ഷ്യൻ എയറിലെ ശ്രീ ജോൺ ജോസ്പിനെയും ബെസ്റ്റ് സെറ്റർ ആയി ടീം മദീനയിലെ അഷ്കാനെയും തിരഞ്ഞെടുത്തു
ട്രഷർ ശ്രീ ശ്രീജിത്ത് പങ്കെടുത്ത എല്ലാവർക്കും ഒപ്പം ടീമിനും നന്ദിയും രേഖപ്പെടുത്തി