THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, June 30, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ലോക്ഡൗൺ: ഗുരുവായൂരിൽ വിവാഹ ചടങ്ങുകൾ നടത്തില്ല

ലോക്ഡൗൺ: ഗുരുവായൂരിൽ വിവാഹ ചടങ്ങുകൾ നടത്തില്ല

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ നടത്തില്ലെന്നറിയിച്ച് ദേവസ്വം അധികൃതർ. കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച സംഹചര്യത്തിലാണ് തീരുമാനം. നാളെത്തേയ്ക്ക് ബുക്ക് ചെയ്ത വിവാഹ ചടങ്ങുകൾ മാത്രം നടത്തും.

സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിന് അനുവാദമില്ല. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്ഷേത്ര ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്ത് വരുന്നർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments