THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു

ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ മേപ്പാടി സ്വദേശിനി അശ്വതി കൊറോണ ബാധിച്ച് മരിച്ചു. ഇരുപത്തി അഞ്ച് വയസായിരുന്നു. കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.വർക്കിംഗ് അറേഞ്ച് മെൻൻറിൽ സുൽത്താൻബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments