THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കെ ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കെ ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കൊച്ചി: ലോകായുക്ത ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന മുൻമന്ത്രി കെ ടി ജലീലിന്റെ ആവശ്യമാണ് കോടതി തള്ളിയത്. എല്ലാവശവും പരിശോധിച്ചാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഉത്തരവിൽ വീഴ്ചയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബന്ധു നിയമന വിവാദത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments