THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം

കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം

ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വൻ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. രാത്രി എട്ട് മണിയ്ക്കാണ് യോഗം ചേരുക. കേന്ദ്രമന്ത്രിമാരും, മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ഓരോ മേഖലയിലെയും കൊറോണ സ്ഥിതിഗതികൾ വിലയിരുത്തും. ഇതിന് പുറമേ വാക്സിനേഷൻ പ്രക്രിയയുടെ പുരോഗതിയും ചോദിച്ചറിയും. പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും പ്രധാനമന്ത്രി നിർദ്ദേശങ്ങൾ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments