THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf 91 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കാൻ ഉത്തരവിട്ട് ബഹ്റൈൻ രാജാവ്

91 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കാൻ ഉത്തരവിട്ട് ബഹ്റൈൻ രാജാവ്

റമദാൻ മാസത്തോട് അനുബന്ധിച്ച് ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന 91 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കാൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. മാപ്പു നൽകിയ തടവുകാർക്ക് സമൂഹത്തെ പുതിയതായി യോജിപ്പിക്കുവാനും വികസന പദ്ധതികളിൽ പങ്കെടുക്കുവാനുള്ള അവസരം കൂടിയാണ് രാജാവ് ഇതിലൂടെ നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments