THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India നോയിഡയിൽ വൻ തീപിടുത്തം; രണ്ട് കുട്ടികൾ മരിച്ചു

നോയിഡയിൽ വൻ തീപിടുത്തം; രണ്ട് കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ നോയിഡയിൽ വൻ തീപിടുത്തം. ബഹലോപുരിനടുത്തുള്ള ജെ.ജെ ക്ലസ്റ്ററിലാണ് തീപിടുത്തമുണ്ടായത്. രണ്ട് കുട്ടികൾ മരിക്കുകയും 150 ഓളം കുടിലുകൾ കത്തിനശിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

തീപിടുത്തത്തിൽ മരിച്ച മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. കൂടുതൽ പേർ കുടിലുകളിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരീഷ് ചന്ദർ പറഞ്ഞു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കാറ്റുവീശുന്നതിനാൽ പുക അടങ്ങിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments