THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജോസ് കെ.മാണി രാജ്യസഭാംഗമായി സത്യപ്രതി‍ജ്ഞ ചെയ്തു

ജോസ് കെ.മാണി രാജ്യസഭാംഗമായി സത്യപ്രതി‍ജ്ഞ ചെയ്തു

ന്യൂഡൽഹി: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി രാജ്യസഭാംഗമായി സത്യപ്രതി‍ജ്ഞ ചെയ്തു. 2024 വരെയാണ് കാലാവധി. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണി 96 വോട്ടുകൾക്ക് ജയിച്ചിരുന്നു. ആകെ 137 വോട്ടുകളാണ് പോൾ ചെയ്തത്. യുഡിഎഫിന് 40 വോട്ടു കിട്ടി. ഒരെണ്ണം അസാധുവായി.

എൽഡിഎഫിലേക്കു വന്നതിനെത്തുടർന്ന് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരള കോൺഗ്രസ് മുന്നണിയിലേക്കു വന്നതുവഴി ലഭിച്ച സീറ്റ് അവർക്കുതന്നെ നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments