THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കണ്ണൂർ വിമാനത്താവളത്തിൽ 1 കോടിയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 1 കോടിയുടെ സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ മൂന്ന് പേരിൽ നിന്നായി 2432 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടി ഇതിന് വിപണിയിൽ ഒരു കോടി 18 ലക്ഷം രൂപ വിലവരും. ബാലുശേരി സ്വദേശി മുനീർ, വടകര സ്വദേശി ഫിറോസ്, കാസർഗോഡ് സ്വദേശി അബ്ദുള്ള എന്നിവരിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. കസ്റ്റഡിയിലായ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments